നാണം‌മൂടും നിൻ കവിളിൽ
സ്വീറ്റ് മെലഡീസ് 3
Naanam moodum nin kavilil (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:27.


നാണം മൂടും നിന്‍ കവിളില്‍ അണിയും സന്ധ്യാരാഗം
ഒരു തേന്മഴ പൊഴിയും ചിരിയാല്‍ മാഞ്ഞോ തോഴീ (നാണം )
തന്തന്നാ താനാനാ .....


പുലരികള്‍ പൂചൊരിയും വനി തന്‍ നടവഴിയില്‍
പുളകം വിതറുമോരോ തൂമഞ്ഞിന്‍ തുള്ളികളോ (പുലരികള്‍ )
നീ നിന്നുള്ളില്‍ കാത്തു വയ്ക്കും
സ്വപ്‌നങ്ങള്‍ തന്‍ രത്നങ്ങളോ
അവനുണരാന്‍ മാറില്‍ തൂകും നീ
(നാണം )


പ്രിയതമനിന്നലെ നിന്‍ മനസ്സിന്‍ മണിയറയില്‍
അരുളും തരളിതമാം പ്രേമത്തിന്‍ കല്‍പ്പടവില്‍ (പ്രിയതമന്‍ )
ഓളംതുള്ളും ചിന്തകള്‍ തന്‍
താളം കേള്‍ക്കാന്‍ നിന്നവളേ (ഓളം )
അവനലിയാന്‍ ഗാനം പാടാമോ
(നാണം )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts