വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | നടഭൈരവി |
അഭിനേതാക്കള്‍ | അഞ്ജു അരവിന്ദ് ,പ്രിയാ രാമൻ ,പ്രിയങ്ക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:45.
തളയോടു തള തരിവളയൊടു വള കരിമിഴിയൊടു മിഴി കിളിമൊഴിയോടു മൊഴി കളി ചിരിയോടു ചിരി ഇനി നിറമൊടു നിറമണി- ഞൊറിയൊടു ഞൊറി അലകടലോടു കടൽക്കരയിളകി മദന നഗരഹൃദയമലിയുകയായി കാണാത്ത സ്വർഗ്ഗം കാണുവാൻ മേനിയിൽ കാമന്റെ സ്വർണ്ണം പൂശുവാൻ സല്ലാപ സായാഹ്നം സംഗീത ഹിന്ദോളം ശൃംഗാരമാടും മേടകൾ പുൽകുന്ന കൗമാരം നൽകുന്ന വാഗ്ദാനം ഇല്ലാത്ത വർണ്ണം ശോഭനം ഈ നഗരം സാന്ത്വനം കഥ നിറയും പൂവനം മധുശലഭം പോലെ പാറും ജീവിതം ഈ നിമിഷം മോഹനം രസഭരിതം യൗവനം തിരിയുഴിയും പ്രായം തേടും പാൽക്കുടം (തളയോടു തള..) ആ..ആ..ആ..ആ...ആ കാനൽക്കുടീരങ്ങൾ കാലന്റെ ജന്മങ്ങൾ കഴുക്ജന്റെ കാടൻ കണ്ണുകൾ വിൽക്കുന്ന ശിലപ്ങ്ങൾ താങ്ങുന്ന തല്പങ്ങൾ കൈയ്ക്കുന്ന രാവിൻ ജാടകൾ ഈ നഗരം ഭീകരം ജനമൊഴുകും സാഗരം ഇതിലടിയും നേരം ജന്മം മായികം ഈ നഗരം സുന്ദരം ഇതിലെഴുതും മന്ദിരം ഇതിലെരിയും നമ്മൾക്കുണ്ടോ ജീവിതം (തളയോടു തള..) |