ധീം തനന (സൂത്രധാരന്‍ )
This page was generated on April 30, 2024, 10:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,പരമ്പരാഗതം (ത്യാഗരാജ)
ഗായകര്‍എം ജി ശ്രീകുമാർ
രാഗംആരഭി ,ശ്രീരാഗം
അഭിനേതാക്കള്‍ദിലീപ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:27.
 

സമയാനികി ദകൂമാട ലാളനെ
സമയാനികി ദകൂമാട ലാളനെ
സമയാ....



ധീം തനനനന ദേവദുന്ദുഭി ധ്യാനമുണരും പുലർകാലം (2)
ഓംകാരം പാടുന്നു ചെല്ലക്കാറ്റ്
സംഗീതം മൂളുന്നു ഇല്ലിക്കാട്
ഹൃദയതാളമൊരു ലയവിലാസമായ്
സാരിമ സരിമപ രിമപധ
മപധസ രിമരിരിസ ധസധധപ രിമസരിപ
സമയാനികി ദകൂമാട ലാളനെ
സമയാനികി ദകൂമാട ലാളനെ
സമയാ....



കാണാക്കുയിലിൻ സാധകം എൻ വീണയിലണയും പഞ്ചമം
കാണാതീരം തേടിത്തേടിപ്പോകുമ്പോൾ
കരക്കാണാക്കടലിൽ നീയെൻ തോണിക്കാരനായ്
പാടാത്തൊരോമനപ്പാട്ടിന്റെ ഈണം
നോവും കരളിനു സ്നേഹപ്പൂമഴയായ്
സമയാനികി ദകൂമാട ലാളനെ
സമയാനികി ദകൂമാട ലാളനെ
സമയാ....


പനിനീർപ്പൂവിൻ സൗരഭം എൻ ഹൃദയം തേടും സൗഭഗം
വേനൽച്ചൂടിൽ നീറും ഭൂമിപ്പെണ്ണിന്ന്
മേഘക്കണ്ണീർക്കാലം സ്നേഹ സാന്ത്വനം
വിരിയുന്ന പൂവും കൊഴിയുന്ന പൂവും
കാറ്റിൻ കൈയ്യിൽ സ്നേഹസുഗന്ധങ്ങൾ


എന്തരോ മഹാനുഭാവുലു അന്തരീകി വന്ദനാമുലൂ (2)
എന്തരോ മഹാനുഭാവുലു ആ..ആ..ആ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts