വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | നൗഷാദ് അലി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | സിന്ധു ഭൈരവി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:54.
രതിസുഖസാരമായി ദേവി നിന് മെയ് വാര്‍ത്തൊരാ ദൈവം കലാകാരന് കലാകാരന് പ്രിയേ നിന് പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന് ( രതിസുഖ... ) തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം (2) സഖി നിന് വാര്‍മുടി തന് കാന്തിയേന്തി നീല മേഘങ്ങള്‍ (2) തവാധര ശോഭയാലീ ഭൂമിയില്‍ പല കോടി പൂ തീര്‍ത്തൂ കലാകാരന് .. കലാകാരന് പ്രിയേ നിന് പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന് നിലാവിന് പൊന്‍ കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം (2) കിനാവിന് പൂമ്പരാഗം ചൂടി നിന്നൂ നിന്റെ താരുണ്യം ആ ആ ..ആ ആ .. കിനാവിന് പൂമ്പരാഗം ചൂടി നിന്നു നിന്റെ താരുണ്യം മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്ര ഗാനങ്ങള്‍ കലാകാരന് കലാകാരന് പ്രിയേ നിന് പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന് രതിസുഖസാരമായി ദേവി നിന് മെയ് വാര്‍ത്തൊരാ ദൈവം കലാകാരന് കലാകാരന് പ്രിയേ നിന് പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന് |