വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രതീഷ് ,സരിത ,ബേബി ശാലിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:37.
ആയിരം ജന്മങ്ങള് വേണമീ ഭൂമി തന് സൗന്ദര്യം നുകരുവാന്‍ (2) ഒന്നാണു വാനം ഒന്നാണു സൂര്യന് എങ്ങാകിലും ഭൂമിയില്‍ ഒന്നു പോല്‍ ചിന്തയും ജീവിത താളവും ആയിരം ജന്മങ്ങള് വേണമീ ഭൂമി തന് സൗന്ദര്യം നുകരുവാന്‍ നിത്യയാനം ഇതില്‍ എന്‍ സ്വപ്നതീരം ഇതാ (2) ശ്യാമം മൂടുന്നൊരജ്ഞാത ദ്വീപില്‍ പ്രേമവാടം ഇതാ (2) നമുക്കു ചുറ്റും എഴും നൂറു വര്‍ണ്ണോദയം (2) ആയിരം ജന്മങ്ങള് വേണമീ ഭൂമി തന് സൗന്ദര്യം നുകരുവാന്‍ മുഗ്ദ്ധഗോളം ഇതില്‍ ഞാന്‍ ബിംബജാലം കണ്ടു (2) ഹൈമം തൂകുന്നൊരാകാശക്കീഴില് എത്ര സ്വര്‍ഗ്ഗം കണ്ടു (2) നമുക്കു ചുറ്റും എഴും കോടി ഋതു സംഗമം (2) ആയിരം ജന്മങ്ങള് വേണമീ ഭൂമി തന് സൗന്ദര്യം നുകരുവാന്‍ ഒന്നാണു വാനം ഒന്നാണു സൂര്യന് എങ്ങാകിലും ഭൂമിയില്‍ ഒന്നു പോല്‍ ചിന്തയും ജീവിത താളവും ആയിരം ജന്മങ്ങള് വേണമീ ഭൂമി തന് സൗന്ദര്യം നുകരുവാന്‍ |