വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:32.
ഈണം മണിവീണക്കമ്പികള്‍ മീട്ടും നാണം കരിനീലക്കണ്ണുകളില്‍ പൂക്കും രാഗരൂപവതി ലീലലോലവതി ആതിരക്കുളിരുമായ് ചാരെ നിറനിറനിറമായ് വാ വേഗം വേഗം വേഗം കരയില്‍ പുളകം പടരാന്‍ നീ പാടിവാ പ്രണയം വിരിയും നടനം നീയാടിവാ വരില്ലെ വരില്ലേ നീ മുന്നില്‍ തരില്ലെ തരില്ലെ നീ എന്നില്‍ വാ വാ വാ വന്നാലും നീ താ താ താ തന്നാലും നീ ചാരേ നിറനിറനിറമായ് വാ വേഗം വേഗം.......... ഹൃദയം നിറയും മധുരം നീ തൂകിവാ അരികില്‍ അഴകിന് സഖിയായ് പൂചൂടിവാ ഒഴുകിയൊഴുകിയെന് മണ്ണിലെ തഴുകിത്തഴുകിത്തഴുകിയെന് മണ്ണിലെ പൂ പൂ പൂ പൂവായിവാ തേന്‍ തേന്‍ തേന്‍ തേന്‍ തൂകിവാ ചാരേ നിറനിറനിറമായ് വാ വേഗം വേഗം.......... |