വടക്കന്നം കാറ്റില് (സന്ധ്യയ്ക്കെന്തിനു സിന്ദൂരം )
This page was generated on April 28, 2024, 4:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി ,സീമ ,എം.ബാ‍ലമുരളീകൃഷ്ണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:30.
 
ഓ ഹോ ഹോ തന്നാന
ഓ ഹോ ഹോ താനന തന്നാന
തനന തനാ താനനാ ഹോയു്
തനന താനാ നാനാനാ ഹോയു്

വടക്കന്നം കാറ്റിലു് ഒരു വള്ളം കിനാവുമായു്
പാവം ഹൃദയം തിരകളില്‍ തേങ്ങി ഹോ
ദിക്കുതിരിയാതെ
ഇരവിന്‍ തീരം തേടുന്നേ ഹോ
ഇരുളും യാമങ്ങളില്‍ ഹോ
ഇരവിന്‍ തീരം തേടുന്നേ ഹോ
ഇരുള്‍ മൂടും തീരം തേടുന്നേ

വടക്കന്നം കാറ്റിലു് ഒരു വള്ളം കിനാവുമായു്

കാണാന്‍ കൊതി പെരുകി കണ്ടപ്പോള്‍ മതിമറന്നു (2)
കൈമാറിയ രഹസ്യമെല്ലാമേ ഹോ
ഇടപഴകി കൈമോശം വന്നു
പോകേ പോകേ പൂവിട്ട പുതുമരങ്ങള്‍ (2)
തളര്‍ന്നും വിറഞ്ഞും വീണു ഹോയു്
തളര്‍ന്നല്ലോ തീരം തേടുന്നേ

വടക്കന്നം കാറ്റിലു് ഒരു വള്ളം കിനാവുമായു്

വീണ്ടും തളിരണിഞ്ഞോ വിങ്ങലിന്നറുതിവന്നോ (2)
മഴ പെയ്യാന്‍ മറന്നോരാകാശം
ഒരു കുളിരിന്നൊറ്റിച്ചിതില്ലാ ഹോയു്
പിന്നെ പിന്നെ നീ വരും പാതയില്‍ (2)
നിറയെ കണ്ണീര്‍ പെയ്തു ഞാന്‍ ഹോയു്
ഒരു പുത്തന്‍ തീരം തേടുന്നേ

(വടക്കന്നം കാറ്റിലു് )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts