വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | രാജാമണി |
ഗാനരചന | വാസന് |
ഗായകര്‍ | കെ എസ് ചിത്ര ,ബേബി രൂപ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 14 2021 05:01:44.
ആ മരത്തിലൊരാൺകിളി ഇലക്കിളി ഇലക്കിളി ഈ മരത്തിലൊരിണക്കിളി തേൻകിളി തേൻകിളി ഇലക്കിളിക്കും തേൻകിളിക്കും അരുമയായ് ഒരു കിളി ചൊല്ലുകിളി ങ്ഹും ഏതു കിളി ചൊല്ലുകിളി ങ്ഹും ഏതു കിളി പൊൻകിളി ആ മരത്തിലൊരാൺകിളി ഇലക്കിളി ഇലക്കിളി ഈ മരത്തിലൊരിണക്കിളി തേൻകിളി തേൻകിളി നല്ലിളംകൂട്ടിൻ ഇലവാതിൽ ചാരി ഇല്ലിമുളംകാട്ടിൽ ഇളംവെയിൽ കായാൻ പറന്നു പോയ കിളിയേത് ഒരു പറന്ന കിളിയേത് ചൊല്ലുകിളി എന്റെ പൊൻകിളി ങ്ഹുംഹും ങ്ഹുംഹും ലാലാലാലലാലലാ ഇലക്കിളി ഇലക്കിളി ലാലാലാലലാലലാ ആ മരത്തിലൊരാൺകിളി ഇലക്കിളി ഇലക്കിളി ഈ മരത്തിലൊരിണക്കിളി തേൻകിളി തേൻകിളി മൗനം ഇതളുകൾ വീശി ഇരുൾവിരിച്ചൊരു കൂട്ടിൽ മനമുരുകി തേങ്ങി അന്തിയുറങ്ങാതൊരു കിളിയുടെ കണ്ണുതുടച്ചൊരു കിളിയേത് ചൊല്ലുകിളി എന്റെ പൈങ്കിളി ങ്ഹുംഹും ങ്ഹുംഹും ലാലാലാലലാലലാ പൊൻകിളി പൊൻകിളി ലാലാലാലലാലലാ ആ മരത്തിലൊരാൺകിളി ഇലക്കിളി ഇലക്കിളി ഈ മരത്തിലൊരിണക്കിളി തേൻകിളി തേൻകിളി ഇലക്കിളിക്കും തേൻകിളിക്കും അരുമയായ് ഒരു കിളി ചൊല്ലുകിളി ങ്ഹും ഏതു കിളി പൊൻകിളി പൊൻകിളി പൊൻകിളി |