വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി ,സതീഷ് ബാബു |
രാഗം | ജയന്തശ്രീ |
അഭിനേതാക്കള്‍ | ഉർവ്വശി ,മോഹന്‍ ലാല്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:05.
(F) ആ മുഖം കണ്ട നാള് ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ (M) ആ മുഖം കണ്ട നാള് ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ (F) പോക്കുവെയില്‍ പൊന്നണിഞ്ഞു നിന് പൊന്‍ പദങ്ങള്‍ പുല്കും മേദിനി (2) എന്റെ സ്വപ്നമാകവേ എന്നില്‍ പൂക്കള്‍ വിടരവേ മൗനം ഉടഞ്ഞു ചിതറി ആ മുഖം കണ്ട നാള് ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ (M) സ്വര്‍ണ്ണ മുകില്‍ ആടും വാനിടം നിന്മിഴി മുത്തൊലിച്ച സാഗരം (2) എന്‍ ഹൃദയമാകവേ എന്നില്‍ രത്നം വിളയവേ മൗനം ഉടഞ്ഞു ചിതറി ആ മുഖം കണ്ട നാള് ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ (F) ആ മുഖം കണ്ട നാള് ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ |