വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ജി വേണുഗോപാല്‍ ,എസ് ജാനകിദേവി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:34.
എന്താനന്ദം എന്താവേശം പ്രണയലഹരി ഓഹോ സങ്കൽപഗീതം അനുപമം (എന്താനന്ദം..) ആടും പാട്ടിൻ പല്ലവിയിതൊന്നു മാത്രം ഹൃദയം മൂളും കാകളിയിതൊന്നു മാത്രം നീ മറയല്ലേ നീ മായല്ലേ വാർമഴവില്ലേ ആ...വാസന്തമാല്യം നീയല്ലേ (എന്താനന്ദം...) മെയ്യും മെയ്യും ചേർന്നിടും പുളകമോടേ ചുണ്ടിൽ ചുണ്ടായി കാകളി പകരുമോ നീ നീ പകരുമ്പോൾ നാം മുകരുമ്പോൾ നാമറിയാതെ നീ താൻ പുൽകുന്നു സ്വർഗ്ഗം ഭൂവിതിൽ (എന്താനന്ദം..) |