വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | കെ പി ബ്രഹ്മാനന്ദന് |
ഗാനരചന | വയനാര്‍ വല്ലഭന് |
ഗായകര്‍ | അമ്പിളി രാജശേഖരൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:30.
ദം മധുരം ജീവിതം മധുരം മോഹം വളര്‍ത്തുന്ന പൂങ്കാവനം മോദം വിടര്‍ത്തുന്നതീ യവ്വനം ലോകം നമുക്കീ അനുമോദനം സത്യം ശിവം നിത്യ സുന്ദരം ദം മധുരം ജീവിതം മധുരം തീര്‍ഥാടനം തന്നെ സുഖദായകം തീര്‍ഥാടനം തന്നെ സുഖദായകം ഓര്‍ത്താല്‍ മനസ്സിന്നു രതിസായകം ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ തീര്‍ത്തും സുഖിക്കേണ്ടതീ ജീവിതം തീര്‍ത്തും സുഖിക്കേണ്ടതീ ജീവിതം ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ദം മധുരം ജീവിതം മധുരം മോഹം വളര്‍ത്തുന്ന പൂങ്കാവനം മോദം വിടര്‍ത്തുന്നതീ യവ്വനം ലോകം നമുക്കീ അനുമോദനം സത്യം ശിവം നിത്യ സുന്ദരം ദം മധുരം ജീവിതം മധുരം സ്വപ്നാടനം എന്നും അതിമോഹനം സ്വപ്നാടനം എന്നും അതിമോഹനം സ്വര്‍ഗം തുറക്കുന്നു വാതായനം ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ സത്യം നമുക്കെന്നുമീ ജീവിതം സത്യം നമുക്കെന്നുമീ ജീവിതം ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ദം മധുരം ജീവിതം മധുരം മോഹം വളര്‍ത്തുന്ന പൂങ്കാവനം മോദം വിടര്‍ത്തുന്നതീ യവ്വനം ലോകം നമുക്കീ അനുമോദനം സത്യം ശിവം നിത്യ സുന്ദരം ദം മധുരം ജീവിതം മധുരം |