ചഞ്ചലപാദം [കനവിലോ നിനവിലോ] (അകലത്തെ അമ്പിളി )
This page was generated on April 28, 2024, 12:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍ഉണ്ണി മേനോന്‍ ,വാണി ജയറാം ,കോറസ്‌
രാഗംഹിന്ദോളം
അഭിനേതാക്കള്‍മുകേഷ് ,സുപ്രിയ പത്തക്ക്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:16.
സഗമ ഗമധ മധനി ധനിസ
ഗമധ മധനി ധനിസ നിസഗ
സസസസ ഗഗഗഗ മമ ധ്ധ നിനി സ

സസസസ കനവിലോ മമമമ നിനവിലോ
ചഞ്ചലപാദം മധനിസ
പഞ്ചമരാഗം ഗമധനി
ചഞ്ചലപാദം പഞ്ചമരാഗം
കളമൃദുനൂപുര മധുരലഹരി ഗമ
സസസസ ....

ധാഗ ധാഗനീമ നീമ
നീമനീമ ധാഗധാഗ
സാമമമ ഗാധധ മാനിനി ധാസസ
ധാമമ മാനിനി ധാസസ നീസസ
മേലേ വാനം പീലിനീര്‍ത്തുന്നു
പനിനീര്‍മഴയില്‍ മനമോ മയിലാടുന്നു
താഴേ ഭൂമി താലിതീര്‍ക്കുന്നു
പനിനീര്‍കാറ്റില്‍ല്‍ മനമോ കുയിലായ് പാടുന്നു
കവിതേ കലികേ അഴകേ അരികേ
അരികിലൊരുങ്ങിയൊതുങ്ങിവരുനീ
പ്രിയമധുവാഹിനി നീ പ്രിയമധുവാഹിനി നീ
പ്രിയമധുവാഹിനി ...സസസ

സനിധനിധം ധമഗ മഗസ ഗമധനി
ഗസനി സനിധ നിധമ ധമഗ മധനിസ
നീയെന്‍ മടിയില്‍ വീണയാകുമ്പോള്‍
വിരലിന്‍ തുമ്പില്‍ സ്വരമഞ്ജരിയായ് മാറുന്നു
നീയെന്‍ ചുണ്ടില്‍ വേണുവാകുമ്പോള്‍
കരളില്‍ കുളിരായ് നറുതേന്‍ കണമായ് മാറുന്നു
കവിതേ കലികേ അഴകേ അരികേ
അരികിലൊരുങ്ങിയൊതുങ്ങിവരുനീ
പ്രിയമധുവാഹിനി നീ പ്രിയമധുവാഹിനി നീ
പ്രിയമധുവാഹിനി ...(സസസസ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts