കുളിരുകള്‍ പൂക്കുമീ (പുഴയൊഴുകും വഴി )
This page was generated on April 27, 2024, 1:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനരാപ്പാള്‍ സുകുമാരമേനോന്‍
ഗായകര്‍അനിത റെഡ്ഡി
രാഗംവസന്ത
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:06.

കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ
മധുരസം പകരും രാവില്‍ രാവില്‍ മാറില്‍
മായ്യാള്ളേ മായല്ലേ മായല്ലേ മായല്ലേ
കുളിരുകള്‍ പൂക്കുമീ.........

സ്വപ്നമുണരുകയോ സുരപകരുകയോ
ഉള്ളില്‍ ഒരുസ്വര്‍ഗ്ഗ ലയതാളം ഉണര്‍ത്തുകയോ
രാഗമായ് ഗാനമായ് താളമായ് മേളമായ്
മോഹമായ്

മെയ്യില്‍ പുളകമാകു സുമശരങ്ങളേല്‍ക്കു
കണ്ണില്‍ നവപുഷ്പ പരാഗത്തിന്‍ കനിനുകരു
രാഗമായ് ഗാനമായ് താളമായ് മേളമായ്
മോഹമായ്



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts