വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രാജ് കമല്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | സി ഒ ആന്റോ ,തോമസ് വില്യംസ് ,കോറസ് |
രാഗം | സിന്ധു ഭൈരവി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:49.
ഓഹോ... ഉലകുടയോന് കാവില്‍ വാഴും അഖിലലോകനായകിയേ കാളീ മഹാകാളീ ദേവീ കാളീ മഹാകാളീ.... ആ...ആ..... ശങ്കരന്റെ കണ്ണില്‍ നിന്നോ വരജടകള്ക്കുള്ളില് നിന്നോ തിരുമിഴിമൂന്നില് എരിതീയേന്തും ശിവമാനസജേ പരമേശ്വരിയേ ജഗദംബേ നീ നിറകതിരൊളിസമമുടലാര്ന്നമ്മേ കാളീ മഹാകാളീ.... കാളി കാളി കാളി കാളി മാ കാളി.... ആദിപരാശക്തിനീയേ വേദവേദാന്തമായേ ജയജഗജനനി വരദാഭയനീ തിരുസന്നിധിയില്‍ ഹൃദയാഞ്ജലികള്‍ അടിയാറേ നീ അകമഴിഞ്ഞനുഗ്രഹമേകണമമ്മേ കാളീ മഹാകാളീ... |