വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | വിജയഭാസ്കര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:15.
രാരീരാരോ ഉണ്ണീ രാരീരാരോ രാരീരാരോ ഉണ്ണീ രാരീരാരോ കണ്മിഴികള് പൂട്ടിക്കൊണ്ടെന്‍ പൊന്നുണ്ണിയുറങ്ങും നേരം സ്വര്‍ഗത്തില്‍ നിന്നും വരുമൊരു സ്വപ്നത്തിന് പുഷ്പവിമാനം രാരീരാരോ ഉണ്ണീ രാരീരാരോ അന്നച്ചിറകുകള്‍ വീശി അതു മന്നിലിറങ്ങി വരുമ്പോള്‍ അന്നച്ചിറകുകള്‍ വീശി അതു മന്നിലിറങ്ങി വരുമ്പോള്‍ വരുമപ്പോള് വരുമപ്പോളൊരു സുരസുന്ദര രാജകുമാരന് (കണ്മിഴികള്) രാരീരാരോ ഉണ്ണീ രാരീരാരോ പല പല കഥകള്‍ പറയും - അവന് പാട്ടുകള്‍ പലതും പാടും പല പല കഥകള്‍ പറയും - അവന് പാട്ടുകള്‍ പലതും പാടും കിളിപാറും കദളിത്തോപ്പില് കളിയാടാന്‍ കൊണ്ടുപോകും (കണ്മിഴികള്) രാരീരാരോ ഉണ്ണീ രാരീരാരോ രാരീരാരോ ഉണ്ണീ രാരീരാരോ |