വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയമാലിനി ,ബാലൻ കെ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:15.
ലഹരികൾ നുരയുമീ ചൊടിയോരം ലാലാരസം കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ രാവിൻ തല്പങ്ങളിൽ കാമോദ്ദീപകരായ് വാനം പൗർണ്ണമിയെ പുണരും വേളകൾ കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ മെയ്യിൽ തീനാമ്പുകൾ ലീലാലോലുപരായ് നാവിൽ നാവിഴയും രജനീശയ്യകൾ കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ |