വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | കണിയാപുരം രാമചന്ദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:14.
പച്ചമരക്കാടുകളേ പഞ്ചവര്ണ്ണപ്പക്ഷികളേ വെള്ളിക്കിങ്ങിണി തുള്ളിപ്പായും കള്ളികളേ തേനരുവികളേ (പച്ചമര) മണ്ണിതിലിങ്ങനെ അഴകു വിരിഞ്ഞതു വിധിയുടെ കല്പനയോ കവിയുടെ സങ്കല്പമോ മാനത്തെ മാരിവില്ലോ മധുമാസ മലരുകളോ മാമലകള്‍ ചൂടിടുന്ന സപ്തവര്ണ്ണകിരീടമോ വിധിയുടെ കല്പനയോ ഇതു കവിയുടെ സങ്കല്പമോ (പച്ചമര) കടലിലെ തിരകളോ കാറ്റിലാടും പൂവുകളോ കാലമെന്ന കാലാകാരന് എഴുതിടും താളുകളോ വിധിയുടെ കല്പനയോ ഇതു കവിയുടെ സങ്കല്പമോ (പച്ചമര) |