വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ജയചന്ദ്രൻ ,ജോളി അബ്രഹാം ,വാണി ജയറാം ,ബി വസന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:13.
വള കിലുക്കം കേൾക്കണല്ലോ ആരാരോ പോണതാരോ കരയോടു കളി പറയും കായൽചിറ്റലകളാണേ (2) എന്റെ പെണ്ണിൻ വള കിലുക്കം എങ്ങാനും കേട്ടതുണ്ടോ കയറു പിരിക്കും പെണ്ണാളല്ലോ കൈ നിറയെ വളകളില്ലല്ലോ (2) (വള കിലുക്കം..) പൊന്നിന്റെ നിറകുടമല്ലേ പിന്നെന്തിനു ചാന്ത് ചിന്തൂരം (2) പെണ്ണായാൽ കണ്ണെഴുതേണം ചിന്തൂരപ്പൊട്ടു തൊടേണം (2) (വള കിലുക്കം..) ചിന്തൂരം തൊട്ടാല്‍പ്പോരാ ചിന്തൊന്നു പാടിയാടേണം (2) ചില്ലിക്കാർ വില്ലു കുലച്ചേ അല്ലിപ്പൂവമ്പെയ്യേണം (2) (വള കിലുക്കം..) |