വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ആലപ്പി വിവേകാനന്ദന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:14.
ലലലല ലാല ലാലലാ ലലലല ലാല ലാലലാ ലലലല ലാല ലാലലാ ലാലാ ലാലാ ലാലാ ലാലാ മാക്സി മിഡി മിനി മാക്സി മിഡി മിനി മാക്സി മിഡി മിനി മാക്സി ഇല്ലത്തമ്മ കുളിച്ചു വരുമ്പം വെള്ളിക്കിണ്ണം തുള്ളി ഹാ വെള്ളിക്കിണ്ണം തുള്ളി (2) കള്ളിപ്പെണ്ണെ നിന്നെ കണ്ടിട്ടിന്നെന്നുള്ളം പൊള്ളി ഹാ ഇന്നെന്നുള്ളം പൊള്ളി ഡിഡി ഡിംഡിം ഡിംഡിം ഡിംഡിം ഡുഡു ഡുംഡും ഡുംഡും ഡുംഡും ഡിഡി ഡിംഡിം ഡിംഡിം ഡിംഡിം ഡുഡു ഡുംഡുംഡുംഡും ഡുംഡും ശകുന്തളേ ശകുന്തളേ ശകുന്തളേ നിന്നെയോർമ്മ വരും ! |