വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുകുമാരന്‍ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:38.
നഗ്നസൗഗന്ധിക പൂ വിരിഞ്ഞു നക്ഷത്ര മിഴികളില്‍ ജലം പൊടിഞ്ഞു ഇരുട്ടിന്റെ അരക്കെട്ടില്‍ സൂര്യനുദിച്ചു ഈറന്‍ മിഴികള്‍ ജ്വലിച്ചു പുതുമഴയുടെ ലഹരി ഇതു രതിസുഖലഹരി വിരല്‍ നഖപ്പാടുകള്‍ മലരുകളാകും വിരിമാറിടങ്ങളിലൂടെ നിറയും സ്ത്രീയുടെ നവയൌവ്വനത്തിന് നിമ്നോന്നതങ്ങളിലൂടെ ഒരു നിര്‍വൃതിയുടെ ഒരു വിസ്മൃതിയുടെ ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരീ (നഗ്നസൗഗന്ധിക) ജനിമൃതി ദുഖങ്ങള്‍ ഇല്ലാത്ത മതത്തിന് ജാഹ്നവീ തീര്‍ത്ഥം തേടി നിഴലുകളില്ലാത്ത നിത്യത പുല്കും നീലക്കൊടുവേലി തേടി ഒരു നിര്‍വൃതിയുടെ ഒരു വിസ്മൃതിയുടെ ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരീ (നഗ്നസൗഗന്ധിക) |