വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:56.
മൈന മൈന മഞ്ചാടിക്കിളിമൈന മൈലാഞ്ചിക്കിളിമൈന മൈന വേണോ മൈന-മൈന മൈന (മഞ്ചാടി..) പാട്ടുപാടാനറിയാം മയിലാട്ടമാടാനറിയാം പനയോലക്കൂട്ടിലിരുന്നുവിരുന്നു വിളിക്കാനറിയാം വല വീശിക്കിട്ടിയതല്ല - മലവേടൻ മുത്തിയതല്ല വനദേവത പെറ്റുവളർത്തിയ നീലപ്പൈങ്കിളിയാണേ (മഞ്ചാടി..) പൂവമ്പന്നു വഴിയറിയാത്തൊരു പൊന്നിലഞ്ഞിക്കാട്ടിന്നുള്ളില് പനനൊങ്കും തിന്നുവളർന്നൊരു നാടൻ പൈങ്കിളിയാണേ! നാടൻ പൈങ്കിളിയാണേ! (മഞ്ചാടി..) |