നീയോ ഞാനോ (വ്യാമോഹം )
This page was generated on April 28, 2024, 9:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഇളയരാജ
ഗാനരചനഡോ പവിത്രന്‍
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:31.
�neeyo njaano njano neeyo



നീയോ ഞാനോ ഞാനോ നീയോ
ആദ്യം ആദ്യം പ്രേമിച്ചതാരാരേ
പറയൂ നീ പറയൂ

ഏതോ യുഗം ഏറും രഥം
ഏദന്‍ പൂങ്കാവണഞ്ഞൊരു നേരം (2)
ആരോ കണികണ്ടതാരോ
മോഹം കൊണ്ടതാരോ
പാപം ചെയ്തതാരോ
ആരോ ആരോ
(നീയോ ഞാനോ ....)

വൃന്ദാവനം പുല്ലാങ്കുഴല്‍വിളി കേട്ടുമയങ്ങുന്ന നേരം
ആരോ സ്വപ്നം കണ്ടതാരോ
മോഹം കൊണ്ടതാരോ
നൃത്തം ചെയ്തതാരോ
ആരോ ആരോ
(നീയോ ഞാനോ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts