സ്വിമ്മിംഗ്‌ പൂള്‍ (റോമിയോ)
This page was generated on May 3, 2024, 4:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:51.

ലാലലല...ലല...ലാലലല...ലല.... - 2
സ്വിമ്മിംഗ്പൂള്‍ ലവ്‌ലി ലവ്‌ലി ലവ്‌ലി ലവ്‌ലി
സ്വിമ്മിംഗ്പൂള്‍ ലവ്‌ലി ലവ്‌ലി ലവ്‌ലി ലവ്‌ലി
സ്വപ്നത്തില്‍ പോലും കാണാത്തതാണീ
സ്വിമ്മിംഗ്പൂള്‍ സ്വിമ്മിംഗ്പൂള്‍ സ്വിമ്മിംഗ്പൂള്‍
സ്വിമ്മിംഗ്പൂള്‍.....

ലലലല...ലലലല...
നാടന്‍ ഡ്രസ്സില്‍ നാണമൊതുക്കും
നീയൊരു കണ്‍‌ട്രി ഫൂള്‍ ലലലല....
നീല ബ്രേസ്സിയര്‍ അണിയുമ്പോള്‍ ലലല...
നീല ഡ്രായര്‍ അണിയുമ്പോള്‍ ലലലല...
നീയൊരു മോഡേണ്‍ ഗേള്‍
ലലലല...ലാലല...
(സ്വിമ്മിംഗ്പൂള്‍.....)

ആരും കണ്ടാല്‍ വില ചോദിക്കും
നീയൊരു ഫോറിന്‍ പേള്‍ ...ലലലല...
നീരില്‍ നീന്തി ഒഴുകുമ്പോള്‍...ലലലല....
മാറില്‍ ഓളങ്ങള്‍ തഴുകുമ്പോള്‍...ലലലല...
നീയൊരു ലവിംഗ് ഗേള്‍
ലലലല...ലാലല....
(സ്വിമ്മിംഗ്പൂള്‍.....) 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts