വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 13 2018 02:56:04.
പൂവോടം തുള്ളിവന്നേൻ പൂമാല ചാർത്തിവന്നേൻ തീക്കനൽ പൂത്തളിക തിരുനടയിൽ കൊണ്ടുവന്നേൻ (പൂവോടം...) കാളീ കരിങ്കാളീ രക്തേശ്വരീ നീലീ ചാമുണ്ഡീ ഭുവനേശ്വരീ (കാളീ...) (പൂവോടം....) നേർവഴി ചൊല്ലിത്തരൂ നിത്യമെന്റെ മുന്നിൽ വരൂ ഓ...ഓ..ഓ... (നേർവഴി....) സർവ്വവുമറിഞ്ഞവളേ സങ്കടങ്ങൾ നീക്കിത്തരൂ - 2 കാളീ കരിങ്കാളീ രക്തേശ്വരീ നീലീ ചാമുണ്ഡീ ഭുവനേശ്വരീ (പൂവോടം...) കാണ്മതു മായകളോ കാളീ നിന്റെ കല്പനയോ ഓ....ഓ...ഓ... (കാണ്മതു....) നിത്യകയായ് വിലസും നിന്റെ സത്യഭാവനയോ - 2 കാളീ കരിങ്കാളീ രക്തേശ്വരീ നീലീ ചാമുണ്ഡീ ഭുവനേശ്വരീ (പൂവോടം...) ഓ...ഓ...ഓ...ഓ... |