വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | കാംബോജി |
അഭിനേതാക്കള്‍ | ഷീല ,സലീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:48.
വല്ലഭന് പ്രാണവല്ലഭന് കല്ല്യാണരാത്രിയില്‍ അരികിലെത്തി കണ്ണുപൊത്തി - കവിളില്‍ പൊട്ടുകുത്തി (വല്ലഭന് ) വ്രീളാവിവശയാം എന്നെയവനൊരു വിലാസലതികയാക്കീ വ്രീളാവിവശയാം എന്നെയവനൊരു വിലാസലതികയാക്കീ വിരിമാറിടത്തോടടുക്കീ പൂക്കളെ ഉണര്‍ത്തീ വിടര്‍ത്തീ - പടര്‍ത്തീ - എന്നേ അടിമയാക്കീ (വല്ലഭന് ) ലീലാലഹരിയില് എന്നേയവനൊരു വികാരവീണയാക്കീ ലീലാലഹരിയില് എന്നേയവനൊരു വികാരവീണയാക്കീ അങ്കത്തലത്തില് കിടത്തീ തന്ത്രികള്‍ ഇണക്കീ മുറുക്കീ - മയക്കീ - എന്നേയടിമയാക്കീ (വല്ലഭന് ) |