വിശദവിവരങ്ങള്‍ | |
വര്‍ഷം | 1948 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | ജി ശങ്കരക്കുറുപ്പ് |
ഗായകര്‍ | ടി കെ ഗോവിന്ദറാവു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:03.
ശുഭശീലാ ശുഭശീലാ ദൈവാലാരോമല്ബാലാ മനോമധുരാകാരാ (ശുഭശീലാ) കാര്വണ്ടായു് തീരുകില്‍ ഞാനാക്കമനീയപൂവായു് വരുകിലയ്യാ ചാലേ പാറാം മുദാ മെ പുല്കാം മുകരാം സദാമേ വാടാതെ ചൂടേലാതെ പൊതിയുവേനേ ചിറകില്‍ ഞാനെ (ശുഭശീലാ) മേലേ മേലേ തൂമധു നുകരും ആ മധുരം ആ മധുരം പൂമെയു് പുണരും ഇതള്‍ തോറും നവനവം പുളകം നോവാതേ വിതറുവേനധികം പൂ തള്ളും മുദിതം മൂകം പൂ തള്ളും മുദിതമധരം (ശുഭശീലാ) |