മോഹനമേ (ജ്ഞാനാംബിക)
This page was generated on April 27, 2024, 1:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1940
സംഗീതംറ്റി കെ ജയരാമയ്യര്‍
ഗാനരചനപുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
ഗായകര്‍സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍
രാഗംകാപ്പി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2017 06:43:57.

ഹാ ! മോഹനമേ - മനോ
മോഹനമേ
പുരുമഹനീയം - മനുഭൂജന്മം
(ഹാ.......)

ഭൂവന മഹോ പാരം -
മോദകരം
ഭോഗ്യം - ഭാസുരമീ ജീവനം
(ഹാ.......)

കാണുന്നിടമെല്ലാം
സോത്സാഹം
പ്രേമ ശ്രീ ചിതദം - കാമിനി
ഹേ മാസ്യംവിലസം - ഭൂവനം
(ഹാ......)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts