എന്നാ ഉണ്ട്‌റാ ഉവ്വേ (കെട്ട്യോളാണു് എന്റെ മാലാഖ)
This page was generated on May 12, 2024, 11:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംവില്യം ഫ്രാൻസിസ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വില്യം ഫ്രാൻസിസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2020 08:22:14.
 എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ
സ്ലീവാചൻ ഈ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്
എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ
സ്ലീവാചൻ ഈ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്
മലയോര നാടിതിളകും
ജനമാകെ വന്നു നിറയും
പള്ളീലെത്തും നാണക്കാരൻ
തങ്കം പോലുള്ളോരാ പയ്യൻ
മാലാഖ പെണ്ണേ നീയും വന്നാൽ പിന്നേ ആഘോഷമായ്

മലയോര നാടിതിളകും
ജനമാകെ വന്നു നിറയും
പള്ളീലെത്തും നാണക്കാരൻ
തങ്കം പോലുള്ളോരാ പയ്യൻ
മാലാഖ പെണ്ണേ നീയും വന്നാൽ പിന്നേ ആഘോഷമായ്

എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ
സ്ലീവാചൻ ഈ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്
എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ
സ്ലീവാചൻ ഈ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്

മലയോര നാടിതിളകും
ജനമാകെ വന്നു നിറയും
പള്ളീലെത്തും നാണക്കാരൻ
തങ്കം പോലുള്ളോരാ പയ്യൻ
മാലാഖ പെണ്ണേ നീയും വന്നാൽ പിന്നേ ആഘോഷമായ്

ഏറേ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ
ഏറേ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ
നാവിൽ കൊതിയേറും പാനീം പഴവും ആവേശം
നാവിൽ കൊതിയേറും പാനീം പഴവും ആവേശം
പ്ലാമലയിതാകെയുണ്ടേ വീടിന് നിറമുറ്റത്തു
അമ്മമനം ആശ പൂക്കും പൂവായ് അരികോരത്
ചേലൊരുങ്ങി വീടിനാകെ ഓളമായ്
ആയ പെങ്ങൻമാരും രണ്ടാളും ഒന്നായ് മാറി
നെഞ്ചിൽ തഞ്ചും ആനന്ദമായ്

എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ
സ്ലീവാചൻ ഈ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്
എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ
സ്ലീവാചൻ ഈ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്

മലയോര നാടിതിളകും
ജനമാകെ വന്നു നിറയും
പള്ളീലെത്തും നാണക്കാരൻ
തങ്കം പോലുള്ളോരാ പയ്യൻ
മാലാഖ പെണ്ണേ നീയും വന്നാൽ പിന്നേ ആഘോഷമായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts