റോസാപ്പൂ മാലതരാം (റോസാപ്പൂ )
This page was generated on May 21, 2024, 11:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസുശിൻ ശ്യാം
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സുശിൻ ശ്യാം ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2018 10:09:47.

റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം
റോസാപ്പൂചന്തമുള്ള പെണ്ണാണു നീ....
നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്‌വരയിൽ
ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി......

റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം
റോസാപ്പൂചന്തമുള്ള പെണ്ണാണു നീ....
നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്‌വരയിൽ
ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി......

സുന്ദരീ...സുന്ദരീ....ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
സുന്ദരീ...സുന്ദരീ....ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി....

കാത്തിരുന്നു പൂത്തുലഞ്ഞ തൂമലരേ നീ
ഏകയായ് നിന്നതെന്തിനോ
ആരെയാരെയോർത്തുനിന്നതായിരുന്നു നീ
എന്നെ നീ കിനാവുകണ്ടുവോ....
നെഞ്ചകം എരിഞ്ഞു നീ നിന്നിരുന്നതോ ചൊല്ലുമോ
മഞ്ഞിനാൽ നോവുകൾ മറച്ചുനിന്നതാണോ നീ

റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം
റോസാപ്പൂചന്തമുള്ള പെണ്ണാണു നീ....
നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്‌വരയിൽ
ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി......
സുന്ദരീ...സുന്ദരീ....ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
സുന്ദരീ...സുന്ദരീ....ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts