വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | കാഞ്ഞങ്ങാട് രാമചന്ദ്രന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ശ്രുതി സുരേഷ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 17 2020 08:23:37.
പായ്യാരം കാട്ടിലെ വണ്ണാത്തിപ്പുള്ളിനു തീയ്യാരച്ചെക്കനോടിഷ്ടം ഓടാനം കാറ്റോ മിണ്ടിയാലോ മേലെ ഓടക്കുഴലത് കേൾക്കൂല്ലേ.... ഓടക്കുഴലത് പാടാൻ തൊടങ്ങ്യാ കാടെല്ലാം താളത്തിലാടൂല്ലേ കാട് പൂ കൊണ്ട് മൂടൂല്ലേ..ഉം..ഉം..... വയ്യെനിക്കയ്യേ..നാണം.. എല്ലാരും എല്ലാരും അറിഞ്ഞാലോ വയ്യെനിക്കൊന്നിനും വയ്യെ.... (പായ്യാരം കാട്ടിലെ..) |