ഒളിവിൽ ഉണ്ടോ (കാംബോജി )
This page was generated on April 27, 2024, 12:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍നന്ദിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2016 14:56:57.

ഒളിവിൽ...ഉണ്ടോ...ഇല്ലയോ...അവൻ
ഒളിവിൽ...ഉണ്ടോ...ഇല്ലയോ...അവൻ....
നളനെ...ആർ കണ്ടൂ....ഭൂതലെ
നളനേ....ആർ കണ്ടൂ....ഭൂതലെ......
ഉചിതമപരവരണോ....വരണോദ്യമം
ഉചിതമപരവരണോ അപരവരണോദ്യമം
എന്തു ഹന്ത....നള....ചിന്തയാ...
എന്തു ഹന്ത...നള....ചിന്തയാ.......  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts