വാഴ്‌വൊം താഴ്‌വൊം (മധുരനാരങ്ങ )
This page was generated on April 27, 2024, 6:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനവിവേക്
ഗായകര്‍ശഷ്‌വത് സിങ്ങ് ,രോഷ്നി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ബിജുമേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2016 09:45:04.
 നീർ അലൈകളിൻ മേലേ
നീ എന്നൈ തേട
ഒഴുകി മറഞ്ഞുവോ നീ എന്തിനോ
ഓ....ഒരു മൊഴി കൂറും മുൻപ്
ദൂരം ഓടിനാൽ
പകലുകൾ അന്നേ എന്റെ കണ്ണിൽ രാത്രിയായ്

വാഴ്‌വോം താഴ്‍വോം ഉന്നൈ
സേർന്തിടും ഉള്ളം സായാതെ സായാതെ....

ആകാശവും മിഴികളിൽ മോഹമോടെ
തേടുന്നു നിൻ തൂമുഖം അതിൽ വരെ
ആഴങ്കളിൽ ഒളിവിടും മുത്തുമായ്
ഉനൈ തൊട്ട് ഉയിർ പെറ്റ്ട്ര്
എനൈ കാണ ഏങ്കിനേൻ
അലൈ തള്ളി ഇമൈ അള്ളി ഉയിർ മീട്ടവാ....
ഓ....ഒരു മൊഴി കൂറും മുൻപ്
ദൂരം ഓടിനാൽ
എൻ വിഴി കണ്ണീർ വഴിയും വഴിയേ തേടി വാ....

വാഴ്‌വോം താഴ്‍വോം ഉന്നൈ
സേർന്തിടും ഉള്ളം സായാതെ സായാതെ....

ഓളങ്ങളിൽ പകുതിയും താണു സൂര്യൻ
ഈ സന്ധ്യയിൽ വീണ്ടുമൊന്നുദിക്കുമോ
ഉൻ ഞാപകം തൂക്കത്തിൽ നിഴൽ പോലെ
ഉറങ്കാമൽ ഉനക്കാകെ ഉനൈകാക്ക വാഴുമേൻ
നെരുങ്കാമൽ ഇരുന്താലും
ഉനിൽ വാഴ്കിറേൻ......

നീർ അലൈകളിൻ മേലേ
നീ എന്നൈ തേട
ഒഴുകി മറഞ്ഞുവോ നീ എന്തിനോ
ഓ....ഒരു മൊഴി കൂറും മുൻപ്
ദൂരം ഓടിനാൽ
പകലുകൾ അന്നേ എന്റെ കണ്ണിൽ രാത്രിയായ്....
വാഴ്‌വോം താഴ്‍വോം ഉന്നൈ
സേർന്തിടും ഉള്ളം സായാതെ സായാതെ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts