വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ജിനോഷ് ആന്റണി |
ഗാനരചന | ശരത് വയലാര്‍ ,സന്തോഷ് വര്‍മ്മ |
ഗായകര്‍ | കാർത്തിക്ക് ,മൃദുല വാര്യർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 15 2014 13:17:41.
കുളിരുമ്മ നൽകിയെൻ ജീവനിൽ സ്നേഹമായ് വന്നു നീ... കുളിരേറെ കൂടുന്നൊരോർമ്മയിൽ പ്രാണനായ് മാറി നീ.... ഓ...ഓ...ഓ...ഓ.... എഴുതുന്നു നീയെന്നും ഉള്ളിൻ താളിൽ അഴകിൻ ചായം കൊണ്ടേ നിൻ തീരാമോഹം... അതു വായിക്കുംനേരം...കണ്ടു ചുണ്ടിൽ ചിരിതൻ മുല്ലപ്പൂമൊട്ടിൻ ചേലു്.... മറുപടിയുടെ തേനുണ്ണാൻ പോരൂ തുമ്പീ.... ചിറകടിയുടെ വേഗം കൂടെ ചേരാൻ.... ഓ...ഓ...ഓ...ഓ.... കുളിരുമ്മ നൽകിയെൻ ജീവനിൽ സ്നേഹമായ് വന്നു നീ... വന്നു നീ... കുളിരേറെ കൂടുന്നൊരോർമ്മയിൽ പ്രാണനായ് മാറി നീ.... മാറി നീ..... |