ഒരേയൊരു നാളിൽ (കോൾ മീ അറ്റ് )
This page was generated on May 10, 2024, 12:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅഫ്സല്‍ യൂസഫ് ,തേജ്‌ മെര്‍വിന്‍
ഗാനരചനബീയാർ പ്രസാദ് ,ഫ്രാൻസിസ് താന്നിക്കൽ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2014 03:19:19.

ഒരേയൊരുനാളിൽ നിലാവായ് നീ വിടർന്നല്ലോ
ഒരേയൊരുനാളിൽ നിലാവായ് നീ വിടർന്നല്ലോ
വിരുന്നുവന്നോമലേ എന്തിനായ് നീ ജന്മം
നിഴലാകുമീ നിറജാലമായ്...
ഒരേയൊരുനാളിൽ നിലാവായ് നീ വിടർന്നല്ലോ

അറിഞ്ഞില്ലാരുമിന്നെന്നിൽ
വിടർന്നൊരീ അനുരാഗം..(2)
മറക്കുവാനാകുന്നില്ലല്ലോ
പ്രിയാ നിൻ തൂ മുഖം മാത്രം...(2)
മിഴികളിൽ നിൻ രൂപം മാത്രം
കരളിലെന്നും നിൻ മൊഴി മാത്രം...
ഒരേയൊരുനാളിൽ നിലാവായ് നീ വിടർന്നല്ലോ

അനുരാഗലോലമീ രാവും..
അറിയാതലിഞ്ഞു തീരുമ്പോൾ...(2)
വിരഹാർദ്രയായി വാഴും ഞാൻ...
കിനാവിൻ ഓടം തേടുന്നു...(2)
മിഴികളിൽ നിൻ രൂപം മാത്രം
കരളിലെന്നും നിൻ മൊഴി മാത്രം...
(ഒരേയൊരുനാളിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts