വിണ്ണിലെ താരകം (ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ )
This page was generated on April 27, 2024, 2:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍അരുൺ ആലാട്ട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാസ്റ്റര്‍ സനൂപ്
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2013 03:56:17.

വിണ്ണിലെ താരകം താഴെ വന്നെന്നോ...
അന്നു നീ വന്നനാൾ വീടുണർന്നെന്നോ...
പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്...
കണ്ണിലുണരും കുറുമ്പുമായ്...
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ...
കൂടെ വന്നീ കാറ്റും ചൂളം മൂളിയോ...
നീ പാടി വന്നീ തീരം പൂക്കൾ മൂടിയോ...
പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്...
കണ്ണിലുണരും കുറുമ്പുമായ്...
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ...

കാണാ..മറവിലു് കണ്ണുപൊത്തിയിനി കളിയാടാം
പോകാം..ഇനിയും മഞ്ഞുമലയുടെ മേലേ...
കഥകൾ കേൾക്കാം...
ഇനിയെന്നും പുതപ്പിൻ കീഴിലായ്
വീഴാതെയേറാം...മരത്തിൻ ചില്ലയിൽ...
പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്...
കണ്ണിലുണരും കുറുമ്പുമായ്...
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ...

വിണ്ണിലെ താരകം താഴെ വന്നെന്നോ...
അന്നു നീ വന്നനാൾ വീടുണർന്നെന്നോ...
പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്...
കണ്ണിലുണരും കുറുമ്പുമായ്...
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts