വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ഗോപി സുന്ദർ ,ശ്രേയ രാഘവ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 06 2013 03:30:23.
കനവിനും ഉണർവിനും ഒളിവിനും തെളിവിനും ഒരേ മുഖം അരികിലുമകലെയും എവിടെയും അലയുകയായ് കാറ്റലയായ് പൊരുളുകൾ നീളും നിഴലിതാ തിരയുന്നു രാവിലൂടെ ദൂരെ ഏതോ ഉറവിടം അതൊരാളും നെഞ്ചിൻ തീയോ വരൂ വരൂ പ്രകാശമേ വിഷാദ വീഥിയിൽ കിനാവുകൾ വരാത്തോരീ വിമൂകമാം നിശ അറിവുകളതിൽ ഉരുകിയ തിരി നിഗൂഢം മറവുകളിൽ തനി സ്വരൂപം ആത്മരൂപം ആരുകണ്ടു നേരായ് നേരിൽ ഓ .... കനവിനും ഉണർവിനും ഒളിവിനും തെളിവിനും ഒരേ മുഖം അരികിലുമകലെയും എവിടെയും അലയുകയായ് കാറ്റലയായ് പൊരുളുകൾ |