വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | പ്രശാന്ത് പിള്ള |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | പ്രീതി പിള്ള |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 21 2013 10:51:43.
തീരാ ലഹരി സംഗതരംഗം... മായാ ദിനം പരമാനന്ദമല്ലേ... ആരെന്നാരുമേതുമറിയാതല്ലേ... നേരേ കണ്ടപാടേ കണ്ണിൽ കണ്ണലിഞ്ഞൂ... നേരിൽ നേരോ നീ..നിന്നോടെന്തേ മോഹം നേടീ നിന്നെ ഞാൻ വീണ്ടുമെന്തേ ദാഹം തോരാതെന്നുള്ളിൽ ഊറിയ തീ ഈ ഈർപ്പം തെന്നൽച്ചോലയിൽ നീന്തി നീരാടണ്ടേ... പോരൂ..... തമ്മിൽ തമ്മിൽ തേടി നെഞ്ചിൽ നെഞ്ചം ചൂടി..... തമ്മിൽ തമ്മിൽ തേടി നെഞ്ചിൽ നെഞ്ചം ചൂടി..... ഉള്ളോടുള്ളം തേങ്ങി ഞാനും നീയും ഒന്നേ.... |