വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രാഹുല്‍ രാജ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 10 2013 04:25:34.
ബാച്ചിലര്‍ ലൈഫാണഭയമെന്റയ്യപ്പാ അറിയാപാപങ്ങള് പൊറുക്കണമയ്യപ്പാ ജീവിതമാം കരിമലകള് പേറിമറിഞ്ഞൊരു യാത്ര എല്ലാരും ഒന്നായി - അഹോയു് എന്നാളും ഒന്നായി - അഹോയു് നടന്നേ പോവുക നാം തുടര്‍ന്നേ പോവുക നാം ഓഹോ - കാടിന് നടുവില്‍ തമ്മില്‍ താങ്ങായി ഓഹോ - വേട്ടക്കാരും ഒരുമയിലൂടെ താങ്ങാന്‍ ഓഹോ - പറ്റിപ്പോകാതുയിരിന് സ്നേഹത്താലോ ഓ.... ഓഹോ ഓഹോ - കുത്തുമ്മരുവില് സ്നേഹക്കൂട്ടായി ഓഹോ - എത്തീടാതെ ചെറുതരി വെട്ടത്താല് ഓഹോ - കത്തീടേണേ പൊടിയൊരു പാത്രത്തുമ്പോ ഓ... ഓഹോ ആരിലിലും ആറു മൂഖമാ - ഓഹോ ആരിലിലും ഇള വലുതാ - ഓഹോ ഓരോ ജീവനും ഒന്നാണേ ഓ... |