ബഡാ ദോസ്ത് [ടൈറ്റില്‍ സോങ്ങ്] (ബഡാ ദോസ്ത്‌ )
This page was generated on April 30, 2024, 11:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,സിദ്ദിഖ് ,കൊച്ചിന്‍ ഹനീഫ ,പി ശ്രീകുമാര്‍ ,ജ്യോതിർമയി
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2012 04:09:00.

ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ബഡാ ദോസ്ത്..
ആ....ആ...
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ബഡാ ദോസ്ത്....

മിന്നല്‍ കണ്ണും മിന്നി
മണ്ണില്‍ കാവല്‍ നില്‍ക്കും
ബഡാ ദോസ്ത് അല്ലേ നീ....
ചോരക്കടലും നീന്തി
നേരിന്‍ തീരം തേടും
ബഡാ ദോസ്ത് അല്ലേ നീ....

പകലിന്റെ ചില്ലുമേടയില്‍
തെളിയുന്ന നന്മയാണു നീ...
ഇരുളിന്റെ വാനസീമയില്‍
കനിവിന്റെ വെണ്ണിലാവു് നീ...
വീരാളിത്തിലകം ചാര്‍ത്തി
ഉലകം നിന്നെ വണങ്ങും...
പോരാളി പടഹം കേട്ടു്
ഗഗനം നിന്നില്‍ അലിയും...

ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ബഡാ ദോസ്ത്..
ആ....ആ...
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ബഡാ ദോസ്ത്...

മിന്നല്‍ കണ്ണും മിന്നി
മണ്ണില്‍ കാവല്‍ നില്‍ക്കും
ബഡാ ദോസ്ത് അല്ലേ നീ....
ചോരക്കടലും നീന്തി
നേരിന്‍ തീരം തേടും
ബഡാ ദോസ്ത് അല്ലേ നീ....

ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ബഡാ ദോസ്ത്..
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്
ബഡാ ദോസ്ത്..


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts