നീ നിലാവ് പോല്‍ (നി കൊ ഞാ ചാ )
This page was generated on April 30, 2024, 1:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പ്രീതി പിള്ള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2012 05:38:52.

നീ നിലാവുപോല്‍...ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ...ഈ ശ്യാമഭൂമിയില്‍
സ്വപ്നസാനുവില്‍...ജീവനാളമായ്...
നീ വിരല്‍ മീട്ടിയാലുണർന്നീടുമാത്മസാരംഗിയാവാനായ്
പാദതാളം തേടി ഞാനും പാതയില്‍ പാതിരാവനങ്ങളില്‍
ഓര്‍മ്മയാം പൂഞ്ചോലയില്‍
തോണിയായ് നീ പോരുമോ..
ആയിരം രാവിലെ തേടലിന്‍ സൌരഭം
ഓരിതള്‍ തുമ്പിലൂറുന്നിതാ....
നീ നിലാവുപോല്‍...ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ...ഈ ശ്യാമഭൂമിയില്‍
സ്വപ്നസാനുവില്‍...ജീവനാളമായ്...

പ്രണയംപോല്‍ പ്രിയമേറും മധുവുണ്ടുവോ...
ഹൃദയമേ..മതിവരാതിനിയുമാ മാധവം
നുകരുവാനും വിതുമ്പി...
തിരകളായ് ഞാന്‍ തുളുമ്പി
കരയിലാളും കിനാവായി...
നീ നിലാവുപോല്‍...
ഈ നിലാവുപോല്‍...
നീ തെളിഞ്ഞുവോ...ഈ ശ്യാമഭൂമിയില്‍
സ്വപ്നസാനുവില്‍...ജീവനാളമായ്...

നീ നിലാവുപോല്‍...ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ...ഈ ശ്യാമഭൂമിയില്‍
സ്വപ്നസാനുവില്‍...ജീവനാളമായ്......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts