ആനക്കെടുപ്പതു് (മോളി ആന്റി റോക്സ് )
This page was generated on April 27, 2024, 8:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആനന്ദ് മധുസൂദനന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 08:15:24.

മോളി മോളി മോളി ആന്റി
മോളി മോളി മോളി ആന്റി
മോളി മോളി മോളി ആന്റി
റോക്സ്...റോക്സ്....റോക്സ്...റോക്സ്...
റോക്സ്...റോക്സ്....റോക്സ്...റോക്സ്...
ബൂം ബൂം ബൂംതക ബൂംതക
ബുബുബു ബൂം ബൂം ബൂംതക ബൂംതക....(3)

ആനക്കെടുപ്പതു് ഭാരങ്ങളുണ്ടേ
മോളിക്കു താണ്ടുവാന്‍ ദൂരങ്ങളുണ്ടേ
വെയിലേറ്റു വാടാത്ത പൂവിതളല്ലേ...
മോളി ആരാരോ....
ചേരൂ വന്നു ചേരൂ...മോളി പടയണിയില്‍...
ബൂം ബൂം ബൂംതക ബൂംതക
ബൂം ബൂം ബൂംതക ബൂം...

മോളി മോളി മോളി
റോക്സ്...റോക്സ്..റോക്സ്..

നേര്‍ വഴി...നീള്‍ വഴി
അതിലൂടെ നട തുടരും...
മോളിയോ മാവേലിനാടിന്‍ കൊടിയണിയും...
കരുമാടികളേ വലയൊരുങ്ങി
കുതികാലുകളില്‍ കുതികുതിച്ചോ...
മോളി ആന്റി വരുന്നുണ്ടല്ലോ...
നേരിന്‍ വഴി അറിവായ്‌...
ചേരൂ വന്നു ചേരൂ...മോളി പടയണിയില്‍...

ബൂം ബൂം ബൂംതക ബൂംതക
ബുബുബു ബൂം ബൂം ബൂംതക ബൂം...

മോളി ഈസ് ലൈക് എ ടീനേജ് ക്വീൻ
ഷി ഈസ് എ ഫ്രീ ബേർഡ്...
ഷി ഈസ് എ ക്വീൻ
ഹേയ് ഹേയ് മോളി....വി ലവ് യൂ.....
ജോയ്....മൂവ് ഫർതർ മോളി ആന്തം.....
ബുബുബു ബൂം..ബൂം..ബൂം
ബുബുബു ബൂം..ബൂം..ബൂം

മോളി മോളി മോളി ആന്റി
മോളി മോളി മോളി ആന്റി
മോളി മോളി മോളി ആന്റി
റോക്സ്...റോക്സ്....റോക്സ്...റോക്സ്...
റോക്സ്...റോക്സ്....റോക്സ്...റോക്സ്...

ആനക്കെടുപ്പതു് ഭാരങ്ങളുണ്ടേ
മോളിക്കു താണ്ടുവാന്‍ ദൂരങ്ങളുണ്ടേ...
വെയിലേറ്റു വാടാത്ത പൂവിതളല്ലേ
മോളി ആരാരോ....
ചേരൂ വന്നു ചേരൂ...മോളി പടയണിയില്‍...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts