ഈച്ച ഈച്ച (ഈച്ച )
This page was generated on May 10, 2024, 3:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം എം കീരവാണി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജി രംഗനാഥ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2012 04:16:28.
 
ദേഖു് ലോ രേ സാലാ യേ രാത്തു് ഛാ ഗയീ
തേരേ ദ്വാരു് പേ തേരേ മോത്തു് ആ ഗയീ
ഈ ഈ ഈ ഈ (4)

ഞാനീ എന്‍ പേരു്
ഞാന്‍ കുട്ടിയീച്ച നേരു്
അണുബോംബു് വീശും വണ്ടു പോലെ
തുടങ്ങിയിന്നു് പോരു്
(നാനീ )
നിന്‍ കോട്ടയ്ക്കുള്ളില്‍ കേറി
നിന്നെ വേട്ടായടാന്‍ പോണൂ
നിന്‍ കണ്ണിനുള്ളില്‍ കൈകളിട്ടു് ആട്ടമാടാന്‍ പോണൂ
ഈച്ച ഈച്ച ഈച്ച കണ്ണു രണ്ടും തീയാ
നരകം നിന്റെ വീടായു് മാറ്റിടും ഞാന്‍ വാടാ
(ഈച്ച )

ഈച്ച ഈച്ച (4)
നീയെന്തു ചെയ്യും കാടിനുളളില്‍ വീണാല്‍
ഒട്ടുമൊത്തം ചുട്ടെരിച്ചു ചാമ്പലാക്കുകില്ലേ
തുള്ളിയെന്തു ചെയ്യും തൊണ്ടയ്ക്കുള്ളില്‍ പോയാല്‍
മണ്ടയ്ക്കുള്ളില്‍ നഞ്ചു് വീഴ്ത്തി നിന്നെ തീര്‍ക്കുകില്ലേ
ഇസിന്റു് ദി യൂണിവേഴ്സു് ആന്‍ ആറ്റം ബിഫോര്‍ ദി ബിഗു് ബാങ്ങു്
ഈച്ചയെന്നു് കണ്ടു് ഏ ഈച്ചയെന്നു് കണ്ടു്
ഏ പൂച്ചി വര്‍ഗ്ഗം ചേര്‍ത്തു
ആ അപ്പോഴേ അവന്‍ തോറ്റു
നിന്‍ ശ്വാസക്കാറ്റില്‍ വിഷം ചേര്‍ത്തു് വന്നു നിന്റെ ചെകുത്താന്‍
ഈച്ച ഈച്ച ഈച്ച കണ്ണു രണ്ടും തീയാ
നരകം നിന്റെ വീടായു് മാറ്റിടും ഞാന്‍ വാടാ
(ഈച്ച )

ഞാനുടനടിയായു് ചെയ്തു തീര്‍ക്കാന്‍ പത്തു് വിഷയം ബാക്കിയാ
ബാക്കിയാ (4)
വണ്‍ നിന്നെ കൊല്ലണം
റ്റൂ നിന്നെ കൊല്ലണം
ത്രീ നിന്നെ കൊല്ലണം
ഫോര്‍ നിന്നെ കൊല്ലണം
ഫൈവു് നിന്നെ കൊല്ലണം
സിക്സു് നിന്നെ കൊല്ലണം
സെവന്‍ നിന്നെ കൊല്ലണം
എയിറ്റു് നിന്നെ കൊല്ലണം
നയന്‍ നിന്നെ കൊല്ലണം
റ്റെന്‍ നിന്നെ
അലറി (4)
ഇടഞ്ഞു് പിടഞ്ഞു് ഞെരിച്ചു് ഞെരിച്ചു്
വെട്ടി വെട്ടി വെട്ടി കൊല്ലണം

രെഗ രെഗ രെഗ രണ്ടു് ചിറകിന്‍ രാഗം കേള്‍ക്കുന്നോ
നിന്‍ ചെവിയോരം മരണത്താളം എത്തിനോക്കിയോ
ഈച്ചയുടെ കാലും കൂടി ശൂലം പോലെ മാറും
നിന്നെ കൊന്നതിന്റെ ശേഷമേയെന്‍ കൊലവെരിയും അടങ്ങും
ചത്തു വീണ്ടും യമനെ നോക്കി ചിരിച്ചവന്‍
ഞാനീ
മേന്മയെന്റെ ചുറ്റും - സാദായീച്ചയോ ഞാന്‍
നിന്‍ നെഞ്ചെത്തും മുള്ളേറ്റി പേയായു് വന്ന തൊല്ല
നിഴല്‍ പോലെ കൂടി നിന്നെ കൊല്ലാന്നവതരിച്ച വില്ലന്‍
ഈച്ച ഈച്ച ഈച്ച കണ്ണു രണ്ടും തീയാ
നരകം നിന്റെ വീടായു് മാറ്റിടും ഞാന്‍ വാടാ
(ഈച്ച )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts