ചുണ്ടിലെ ചെമ്പനീർ ചെണ്ടിലെ (ഓ മൈ ലൌ )
This page was generated on May 21, 2024, 4:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംആര്‍ പി പട്നായിക്ക്
ഗാനരചനദീപക് രാം
ഗായകര്‍സിനോവ് ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി (കന്നട) ,ജാഹ്നവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:41.

ചുണ്ടിലെ ചെമ്പനീർ ചെണ്ടിലെ തേനുനീ
മൊത്തമായ്‌ മുത്തുവാനെത്തിയോ(ചുണ്ടിലെ...)
എന്റെ നെഞ്ചിലെ തംബുരു തന്ത്രിയില്‍
താന്തമായ് മീട്ടി നീ ആടിയോ പാടിയോ...
ഈ ബ്യൂട്ടി ഞാന്‍ ...നിന്‍ സ്വീറ്റി ഞാന്‍
വാടാ...നീ വാടാ....

ഓ...സോനാ....ഓ...സോനാ....
ഓ സോനാരേ...ഓ സോനാരേ..
മേം തേരാ ദീവാനാ....ദേയ്.....
(ചുണ്ടിലെ ചെമ്പനീർ....)

ഓ..ചോരി ചോരി..ദില്‍ കാ ചോരീ
പ്യാരി പ്യാരി... മേരാ ദില്‍ കാ പ്യാരീ
നീയെന്‍ മെയ്യില്‍ കുളിരായ് പെയ്യുന്നു
നീലവാനിലെ മലര്‍ പോലെ...
ഈ അനന്തമാം കടല്‍ പോലെ
എന്റെ നെഞ്ചിലെ മധുരം നീ നുണയൂ
വിരിയാമലരിന്‍ മൌനങ്ങള്‍
വിരിയും മനസ്സിന്‍ തീരങ്ങള്‍
ഇരുളിന്‍ അലയായ്‌ അലയും തേന്‍
കുളിരില്‍ വെറുതെ നനയാം ഞാന്‍
(ചുണ്ടിലെ ചെമ്പനീർ....)

ചില്ലുജാലക കൺക്കോണില്‍
നീലരാവിലെ മഷി ചേരും
നിന്റെ മെയ്യിലീ കുളിരണിവാസന്തം
വിണ്ണിലമ്പിളിക്കതിര്‍ വേണ്ടാ
മണ്ണിലായിരം മലര്‍ വേണ്ടാ
പ്രണയജോടിയായ് നാമിരുപേരില്ലേ...
അധരം പകരും തേനില്ലേ
മധുരം നുണയാന്‍ നീയില്ലേ
അലിയാതലിയാന്‍ പോരില്ലേ
രാവോ സുരഭിലമായില്ലേ.....
(ചുണ്ടിലെ ചെമ്പനീർ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts