വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിജയശ്രീ ,രാഗിണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 23 2018 15:39:32.
ആരീരാരിരാരിരാരോ ആരാരിരാരിരാരോ ആരീരാരിരാരിരാരോ... ആരാരിരാരിരാരോ മൊട്ടിട്ടു നില്‍ക്കും നിന്നാശകളെല്ലാം പൊട്ടിവിടരാതെ പോകും ചിലപ്പോള്‍ കെട്ടിപ്പിടിയ്ക്കലിന്‍ സങ്കല്‍പമെല്ലാം കെട്ടഴഞ്ഞൂഴിയില്‍ വീഴും ചിലപ്പോള്‍ വീഴും ചിലപ്പോള്‍ താമരപ്പൂമിഴി പൂട്ടിയുറങ്ങൂ തങ്കക്കുടമേ ഞാന്‍ താരാട്ടു പാടാം ആരിരാരോ ആരാരോ ആരിരാരോ ആരാരോ ആരിരാരോ |