ശിവം ശിവകരം (കര്‍മ്മയോഗി )
This page was generated on May 7, 2024, 3:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍അനൂപ് ശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:27.

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാര്‍ഗ്ഗ പ്രണേതാനം
പ്രണതോസ്മി സദാശിവം
ഓം ...ഓം ...

സഹസ്രകോടി ജനപാലനാ
സഹസ്രകോടി ജനപാലനാ
സാധു സംരക്ഷണാ - പാവന
സാധു സംരക്ഷണാ - പാവന
മഹാദേവ ശിവശംഭോ
ശിവശംഭോ
ഓം ...ഓം ...

പരമേശ്വര ഗംഗാധര കീര്‍ത്തേ
പരമേശ്വര ഗംഗാധര കീര്‍ത്തേ
പതിത പാവന ശ്രീ പശുപതേ
പതിത പാവന ശ്രീ പശുപതേ
പതിത പാവന ശ്രീ പശുപതേ
മഹാദേവ ശിവശംഭോ
ശിവശംഭോ
ഓം ...ഓം ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts