ഐ എസ് ഐ മുദ്രയുള്ള (പോലീസ്‌ അക്കാഡമി )
This page was generated on May 8, 2024, 9:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമണി ശര്‍മ്മ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Nitin
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:09.
 
ഐ എസ് ഐ മുദ്രയുള്ള ഹൈടെക് സ്റ്റാറ്റസ്സുള്ള ലേറ്റസ്റ്റ് പീസാണല്ലോ ഞാൻ
പൊട്ടാനായ് നിൽക്കുന്ന വല്ലാത്ത പ്രായത്തിൽ സെക്സിന്റെ ബോംബാണു ഞാൻ
ഞാൻ നൽകാം അനസ്തേഷ്യയായ് ഈ മെയ്യിൽ ബെക്കാഡിയായ് (2)
ഇനി ഈ നെഞ്ചിൽ ഒരു പുത്തൻ നൊസ്റ്റാൾജിയ
ഐ എസ് ഐ മുദ്രയുള്ള ഹൈടെക് സ്റ്റാറ്റസ്സുള്ള ലേറ്റസ്റ്റ് പീസാണല്ലോ ഞാൻ
പൊട്ടാനായ് നിൽക്കുന്ന വല്ലാത്ത പ്രായത്തിൽ സെക്സിന്റെ ബോംബാണു നീ


എൻ ചുണ്ടിൽ മുത്താനായ് എന്നോട് കൊഞ്ചാനായ് എല്ലാരും ക്യൂ നിൽക്കുന്നു
ഇന്നോളം ആണിന്റെ കൈ തൊട്ടിട്ടില്ലാത്ത ശൃംഗാര മണിവീണ ഞാൻ
വെണ്ണിലാപ്പെണ്ണേ നിൻ വെണ്ണാലെ ചന്തത്തെ കണ്ണാലേ കൈയ്യാലേ റ്റച്ചായീല്ലേ
അട രാവില്ല പകലില്ല ഉണ്ണാനും ക്ഷമയില്ല രതിമഞ്ചൽ ഏറ്റുന്ന ലവ് അല്ലാതേ
എടീ ഇനിയെന്നും ഇവളെന്റെ രതിദേവതേ
ഐ എസ് ഐ മുദ്രയുള്ള ഹൈടെക് സ്റ്റാറ്റസ്സുള്ള ലേറ്റസ്റ്റ് പീസാണല്ലോ നീ
പൊട്ടാനായ് നിൽക്കുന്ന വല്ലാത്ത പ്രായത്തിൽ സെക്സിന്റെ ബോംബാണു ഞാൻ

ആ..ഒന്നു കാണുവാൻ ഫ്രീ പാസും കൈ തൊട്ടാൽ തൗസന്റും
ഒരു രാവിനൊരു ലക്ഷമാ
ഊട്ടീലോ മൈസൂരോ പാക്കേജ് പ്രോഗ്രാമായ്
ഒരു വീട്ടിൽ ഒരു കോടി താൻ
ഞാൻ ചോദിച്ചാൽ തെറ്റുണ്ടേൽ ചൊല്ലാം ഞാൻ സോറി
സർക്കാരാ സമ്പാദ്യം ഫ്രീയാക്കില്ലേ
ഈ കോടിയ്ക്ക് ടാക്സുള്ള കാലം വരെയും
നേടും ഞാൻ നഷ്ടത്തിൻ കൂര തീർത്തീടും
ശരി ഇനിയെന്നും ഇവളെന്റെ രതിദേവത
ഐ എസ് ഐ മുദ്രയുള്ള ഹൈടെക് സ്റ്റാറ്റസ്സുള്ള ലേറ്റസ്റ്റ് പീസാണല്ലോ ഞാൻ
പൊട്ടാനായ് നിൽക്കുന്ന വല്ലാത്ത പ്രായത്തിൽ സെക്സിന്റെ ബോംബാണു നീ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts