മഞ്ഞിന്‍ തുള്ളികള്‍ (ധീര )
This page was generated on April 28, 2024, 12:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം എം കീരവാണി
ഗാനരചനസുധാംശു
ഗായകര്‍വിധു പ്രതാപ് ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാം ചരൺ തേജ
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2018 00:06:07.
 പ പ പപ പ പാടുന്നേ
പ പ പ പ പാടുന്നേ
പ പ പ പ പ പാടുന്നേ പാടുന്നേ

മഞ്ഞിൻ തുള്ളികൾ മഞ്ജുഗീതങ്ങൾ പാടുന്നേ
മന്ദാരപ്പൂ തേൻ നിലാവെന്തോ പാടുന്നേ (2)
ആരോ സമ്മതമോതിയതിനാലേ പാറ്റുന്നേ
വേഗമണഞ്ഞൊരു കൂട്ടു കൂടാനും പാടുന്നേ
പിച് പിച് പിച് പിച് പിച്ചിക്കായ്
നാച്ച് നാച്ച് നാച്ചാവോ
പിച് പിച് പിച് പിച് പിച്ചിക്കായ് നാച്ചാവോ (2)
(മഞ്ഞിൻ തുള്ളികൾ....)

കേബീയാർ പാർക്കിലു ജോഗിങ്ങിനു വരുമെന്ന്
വിശ്വസനീയമല്ലാ ഈ ഇൻഫർമേഷൻ
ആഹാ സ്വിസ് വീഥിയിൽ വരുമത്രെ
പറയുന്നത് ഫ്രഞ്ചില്
ബർഗർ തിന്നുമെന്നാണ് ഇന്റിമേഷൻ
വാനവഴിയിൽ എങ്ങുമില്ല പൂവിൽ ഭൂവിൽ എങ്ങുമില്ല
പൊക്കമുണ്ട് പെണ്ണിനെന്നൊരു കാൽക്കുലേഷൻ
ദന്തഗോപുരങ്ങളിലോ ജനജീവിത വീഥിയിലോ
ഇവിടെവിടോ ഉണ്ടവളെന്നതറിഞ്ഞതിനാലേ
അതുകൊണ്ടാണീ ടെൻഷൻ
പിച് പിച് പിച് പിച് പിച്ചിക്കായ്
നാച്ച് നാച്ച് നാച്ചാവോ
പിച് പിച് പിച് പിച് പിച്ചിക്കായ് നാച്ചാവോ (2)


ഇഡിയറ്റ് ! കാൻ യൂ സീ
ഏതോ ഒരു പെണ്ണിനെ വെറുതെ നീയാകും എന്നു പറഞ്ഞ്
കാതിൽ പല മൊഴികൾ ഓതി ശരിയല്ലതു വെറുതേ
ഇതിലേ വരും ഏതോ പെണ്ണോട് വെറുതേ നിൻ പ്രേമം അറിയെ
അവളെതിരേ പോകുന്നുണ്ടോ ഇതിലേ ഇവിടെങ്ങായ്
എന്നുള്ളീൽ അവളല്ലേ ഈ മനസ്സിൽ കനവല്ലേ
അവളെത്തേടി നടക്കും ഞാൻ അവളെ ഒരു നാൾ കാണും ഞാൻ
പിച് പിച് പിച് പിച് പിച്ചിക്കായ്
നാച്ച് നാച്ച് നാച്ചാവോ
പിച് പിച് പിച് പിച് പിച്ചിക്കായയ് നാച്ചാവോ (2)
(മഞ്ഞിൻ തുള്ളികൾ....)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts