പൊന്നോടക്കുഴൽ [ഡൂയറ്റ്] (ഹൈലസ )
This page was generated on April 28, 2024, 8:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഔസേപ്പച്ചൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സുദീപ് കുമാർ ,സ്നേഹ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,മുക്ത ജോർജ്
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2023 08:37:41.


 ഉള്ളിനുള്ളിൽ അനുരാഗം
കുടമുല്ല പോലെ പൂക്കവേ
ശ്രുതിയായി ഇനി എന്നും
ചേർന്നു നിൽക്കയില്ലയോ..
നില്ല് നില്ല് നിനക്കെകാൻ
ചെറു ചെണ്ടുമല്ലി പൂവുകൾ
ഈ പുഴയും നീന്തി
കൊണ്ടു വന്നതാണു ഞാൻ..
എനിക്കായ് കുറുകും മാകുയിലേ..
നിനക്കായ് തുറക്കാമെൻ നെഞ്ചകം
പീലി നീർത്തും മയിലുപോൽ..
പോന്നോട കുഴലിനു ഈ സ്വരം
എൻ ഓർമയിൽ...
പുന്നാരം പകരുമീ മുഖം.
നറു നിലാവുപോൽ നിറം
കണ്ടു നിറയവേ രസം.
മണി കിനാവിലും പണ്ടേ മിന്നി തെളിഞ്ഞതീ മുഖം.
പതിയെ നിറയുമേതോ
ഹൃദയ സാന്ത്വനം
മിഴി മഴയുടെ താളം
മനസ്സിനു മധുര നൊമ്പരം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts