വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ടി പത്മന് |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 30 2020 09:36:16.
ലഹരി മദലഹരി ജീവിത മദിരോത്സവ മദലഹരി ഓ ഹോ... (ലഹരി...) മുഖമോ ചന്ദ്രബിംബം കഥപറയും എന്നിൽ അൻപം നെഞ്ചിൽ കനകകുംഭം - 2 ഇവ കണ്ടാൽ എന്തോരിമ്പം ഇമ്പം... (ലഹരി...) കരളിൽ പ്രേമകീർത്തനം കയ്യിൽ പാനഭാജനം ചുണ്ടിൽ മധുര ചാലനം - 2 ചെയ്യാം ഞാൻ ആലിംഗനം ആലിംഗനം... (ലഹരി...) മദനൻ വിടുന്ന ബാണം കൊണ്ടു മാറിൽ എന്റെ നാണം ഉടലില്‍ കിനാവരണം - 2 എന്നെ ഉടനെ വന്നു പുണരണം പുണരണം... (ലഹരി...) |