ദേവീ മൂകാംബികേ (ഈശ്വരാ ജഗദീശ്വരാ )
This page was generated on April 27, 2024, 10:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംരഘുകുമാർ
ഗാനരചനജയരാജ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2020 09:51:30.
 
ദേവീ മൂകാംബികേ, അമ്മേ
ദേവീ മൂകാംബികേ

ദേവീ മൂകാംബികേ, അമ്മേ
ദേവീ മൂകാംബികേ
തവപദ ദർശനം അടിയന് സൗഭാഗ്യം
തവപദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ

മായേ മൂകാംബികേ, മഹാ
മായേ മൂകാംബികേ (2)
മനസിലെന്നും എന്റെ
മനസിലെന്നും (2)
നിന്റെ മായാ രൂപം കാണേണം

ദേവീ മൂകാംബികേ, അമ്മേ
ദേവീ മൂകാംബികേ
തവപദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ
ദേവീ മൂകാംബികേ

സ്വരമായി നീ എന്റെ
സ്വരരാഗ വീണതൻ
തന്ത്രികളിൽ വീണാ തന്ത്രികളിൽ (2)
രാഗമായി താളമായി
ജീവന്റെ ഭാവമായി ഉണർന്നാലും

ദേവീ മൂകാംബികേ, അമ്മേ
ദേവീ മൂകാംബികേ
തവപദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ
ദേവീ മൂകാംബികേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts